ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലെത്തിയാണ് അദ്ദേഹം അന്തിമോപചാരമര്‍പ്പിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Prime Minister Narendra Modi pays last respects to former CM M #Karunanidhi at Chennai's Rajaji Hall. #TamilNadu pic.twitter.com/IlO5LpP93F
— ANI (@ANI) August 8, 2018
അതേസമയം കരുണാനിധിയുടെ ശവസംസ്കാരം മറീന ബീച്ചില്‍ നടക്കും. കേസില്‍ ഡിഎംകെക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്നാണിത്. വൈകിട്ട് ആറ് മണിക്ക് സംസ്കാരം നടത്തുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
Tamil Nadu: Prime Minister Narendra Modi talks to MK Stalin and Kanimozhi after paying last respects to M #Karunanidhi at Chennai's Rajaji Hall. pic.twitter.com/Mm0aU6FdiW
— ANI (@ANI) August 8, 2018