ഡൽഹി : സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തും. ഹെലികോപ്ടറിൽ അദ്ദേഹം വിവിധയിടങ്ങൾ സന്ദർശിക്കും. സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
https://www.youtube.com/watch?v=lPBoWdsjp08