Gulf

അബുദാബിയില്‍ 704 തടവുകാരെ മോചിപ്പിക്കുന്നു

അബുദാബി: ബലി പെരുന്നാള്‍ പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 704 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിട്ടയച്ച തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കിയതായും ഷെയ്ക്ക് ഖലീഫ അറിയിച്ചു. മാപ്പ് ലഭിച്ച തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് യു. എ. ഇ. പ്രസിഡന്റിന്റെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്.

57 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close