Kerala

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077ല്‍ വിളിക്കാം; മറ്റ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍

പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറിലേക്ക് വിളിക്കാം.

ഇതിന് പുറമെ പത്തനംതിട്ടയിലും ചെങ്ങന്നൂരിലും ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പത്തനംതിട്ട 0468 2225001
ചെങ്ങന്നൂര്‍ 0468 2222001

കളക്ടറേറ്റ് 0468 2322515, 2222515, 8078808915

താലൂക്ക് ഓഫീസുകള്‍

കോഴഞ്ചേരി 0468 2222221
അടൂര്‍ 0473 4224826
കോന്നി 0468 2240087
മല്ലപ്പള്ളി 0469 2682293
റാന്നി 0473 5227442
തിരുവല്ല 0469 2601303

വിളിക്കേണ്ട മറ്റ് നമ്പറുകള്‍

തിരുവനന്തപുരം 0471 2730045
കൊല്ലം 0474 2794002
പത്തനംതിട്ട 0468 2322515
ആലപ്പുഴ 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

42 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close