പത്തനംതിട്ട: ആനത്തോട് കക്കി ഡാമിന്റെ നാല് ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ അൽപം ഉയർത്തി (75 c m – 90 cm). പമ്പ നദീ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.
പമ്പാ നദിയിൽ ജലനിരപ്പ് അൽപ്പം ഉയരാൻ സാധ്യതയുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.