Kerala

ആനുകൂല്യങ്ങൾക്കുള്ള ഫോം; വാട്ട്സ് ആപ്പിൽ പ്രചരിക്കുന്നത് വ്യാജം; നടപടി സ്വീകരിക്കാൻ നിർദ്ദേശം

ആലപ്പുഴ: ദുരിതശ്വാസാനുകൂല്യത്തിനായി ഫോറം സഹിതം വാട്‌സ്അപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടർ. തെറ്റായ സന്ദേശം പ്രരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹിക മാദ്ധ്യമങ്ങളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഫോം എന്ന പേരിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

257 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close