Kerala

ഈ ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെ; ഓണാശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി:​ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്ര പതി രാംനാഥ് കോവിന്ദ്. ഈ ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെയെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.

‘ഓണത്തിന്റെ ഈ വേളയില്‍എന്റെസഹ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച്‌ രാജ്യത്തും, വിദേശത്തുമുള്ള കേരളീയരായ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.

പ്രളയദുരിതത്തില്‍നിന്ന് മുക്തരായി തങ്ങളുടെ സ്വതസിദ്ധമായ നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്ന കേരളത്തിലെ എല്ലാവര്‍ക്കും സമാധാനവും, സന്തോഷവും കൊണ്ടുവരുന്നതാകട്ടെ ഈ ഉത്സവം. ഓണംഒരുപുതിയതുടക്കംകുറിക്കലാകട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close