ന്യൂഡൽഹി ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന മലയാളികൾക്ക് ഈ ഓണക്കാലം കൂടുതൽ കരുത്ത് പകരട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യം മുഴുവൻ കേരള ജനതയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുകയാണ്.എല്ലാവരുടെയും,പ്രാർഥനകളും,ആശംസകളും മലയാളികൾക്കൊപ്പമുണ്ടെന്നും അദ്ദേഹം ടീറ്റ് ചെയ്തു.