ഛത്തീസ്ഗഡ്: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് ജയ് സിംഗ് മാധവിയെ സുരക്ഷസേന വധിച്ചു. ഛത്തിസ്ഗഡിലെ ഡംതാരിയില് വനമേഘലയിലുണ്ടായ ഏറ്റുമുട്ടിലിലാണ് ജയ് സിംഗ് കൊല്ലപ്പെട്ടത്. അടുത്തകാലത്ത് സുരക്ഷസേനക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങള്‍ക്ക് നേത്യത്വം നല്കിയ ഭീകരനാണ് ജയ് സിംഗ്. ഇയാളുടെ തലക്ക് ഛത്തിസ്ഗഢ് പോലിസ് 5 ലക്ഷം രൂപ വിലയിട്ടിരുന്നു.