തിരുവനന്തപുരം: മോഹന്‍ലാല്‍ ബിജെപിയില്‍ വന്നാല്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. മോഹന്‍ലാല്‍ ബിജെപിയിലേക്കു വരുന്നതും തിരുവനന്തപുരത്തെ സ്ഥാനാര്ഥിയാവുന്നതും സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സേവാഭാരതിയുമായി മോഹന്‍ലാല്‍ നിലവില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി പ്രവേശനം സംബന്ധിച്ച് മോഹന്‍ലാലുമായി ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
.