Kerala

പികെ ശശി രാജിവയ്ക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി : ലൈംഗികാരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണ വിധേയനായിരിക്കുന്ന ഒരു വ്യക്തി എംഎൽഎ സ്ഥാനത്ത് തുടരുന്നത് പൊലീസിനു സമ്മർദ്ദമുണ്ടാക്കും.

സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ രാഷ്ട്രീയ പ്രവർത്തകരെ പോലെ പെരുമാറുന്നത് ദൗർഭാഗ്യകരമാണ്.

പീഡനപരാതിയിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കേസിൽ 15 ദിവസത്തിനകം നടപടി എടുത്ത് ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ഡിജിപിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close