കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. പരിപാടിക്ക് നേതൃത്വം നല്കിയ എറണാകുളം ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യുവമോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=dxUbHII575c