കൊച്ചി: വൈദ്യുത തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെ.എസ്.ഇ.ബി ട്രിപ്പിംഗ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies