സുഖ്മ: ഛത്തീസ്ഗഡിലെ സുഖ്മയില്‍ ആറ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ പിടിയില്‍. ഇവരില്‍ രണ്ട് പേര് സ്ത്രീകളാണ്. സിആര്‍പിഎഫും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ബോര്കോ വനമേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സര്‍ക്കാര്‍ ഒരു ലക്ഷം രൂപ തലക്ക് വിലയിട്ടിരുന്നവരാണിവര്.