ബീച്ചിൽ കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഭീമൻ അതിഥിയെത്തി.ഭീമൻ ജീവിയെ കണ്ട ചിലർ അമ്പരന്ന് കരയിലേക്കോടി…
വിഐപി അതിഥിയോടൊപ്പം കുളിക്കാൻ ചിലർക്ക് അപൂർവ അവസരം ലഭിച്ചു
മറ്റു ചിലർ ചിത്രവും ദൃശ്യവും സെൽഫിയും പകർത്തുന്ന തിരക്കിലായിരുന്നു. കോർണിഷിലെ അൽ ബഹർ ബീച്ചിലാണ് പുള്ളിത്തിമിംഗലസ്രാവിനെ കണ്ടെത്തിയത് .
മറ്റു ചിലർ ചിത്രവും ദൃശ്യവും സെൽഫിയും പകർത്തുന്ന തിരക്കിലായിരുന്നു. കോർണിഷിലെ അൽ ബഹർ ബീച്ചിലാണ് പുള്ളിത്തിമിംഗലസ്രാവിനെ കണ്ടെത്തിയത് .
വിവരമറിഞ്ഞെത്തിയ തീരദേശ സേന സന്ദകർശകരെ സുരക്ഷിതമായി മാറ്റി.
സുരക്ഷാമുൻകരുതലിന്റെ ഭാഗമായി വെള്ളി വരെ ബീച്ച് അടച്ചതായി അൽ ബഹർ ബീച്ച് അധികൃതർ അറിയിച്ചു.