ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 9 -ന് ദേവാലയ അങ്കണത്തിൽ നടക്കും.
പരിപാടിയുടെ ലോഗോ പ്രകാശനം വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിച്ചു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജനറൽ കൺവീനർ ജീൻ ജോഷ്വ എന്നിവർ സംബന്ധിച്ചു