അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും.പ്രശസ്ത പിന്നണി ഗാനരചയിതാവും സാഹിത്യകാരനുമായ ഐ.എസ് കുണ്ടൂർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു. രെജിസ്ട്രേഷനു വേണ്ടി സമാജം ഓഫീസുമായി ബന്ധപ്പെടുക 025537600

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies