മലപ്പുറം : അയ്യപ്പഭക്തരെ ആക്രമിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. അക്രമത്തിൽ ഒരു അയ്യപ്പഭക്തന് വെട്ടേറ്റു.
താനൂർ ശോഭ പറമ്പിലാണ് സംഭവം.ഹർത്താലാനുകൂലികളായ അയ്യപ്പഭക്തരുടെ ഇടയിലേക്ക് പോപ്പുലർഫ്രണ്ട് പ്രവർത്തകൻ വാഹനം ഇടിച്ചുകയറ്റുകയും വാഹനത്തിൽ ഒളിപ്പിച്ചുവച്ച മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തുകയും ചെയ്തു.
സംഭവത്തിൽ ഒരാൾക്കു വെട്ടേറ്റു . പ്രതിയെ പോലീസ് അറസ്റ് ചെയ്തു .പരിക്കേറ്റ അയ്യപ്പ ഭക്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു