പത്തനംതിട്ട: രണ്ട് യുവതികള്‍ മല കയറുന്നു. മാധ്യമപ്രവര്‍ത്തക കവിതയും രഹാന ഫാത്തിമയും ആണ് മല ചവിട്ടുന്നത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് അനുഗമിക്കുന്നു. പോലീസ് വേഷത്തിലാണ് കവിത സന്നിധാനത്തേയ്ക്ക് പോകുന്നത്. എന്നാല്‍ രഹാന ഇരുമുടി കെട്ടുമായിയാണ് പോകുന്നത്. ഇവര്‍ കിസ് ഓഫ് ലൗ പ്രവര്‍ത്തകയാണ്.
സിപിഎം – പോലീസ് ഗൂഢലോചനയാണിതെന്ന് ഹിന്ദു ഐക്യ വേദി പറഞ്ഞു.
യുവതികള്‍ മല കയറിയാല്‍ നട അടയ്ക്കണം എന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചു