പ്രതിഷേധത്തെ തുടര്‍ന്ന് യുവതികള്‍ നടപ്പന്തലില്‍ യാത്ര നിര്‍ത്തി. യുവതികളുമായി മടങ്ങാന്‍ പോലീസിനോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദ്ദേശിച്ചു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നു. നടപ്പന്തലില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിക്കുന്നു.