പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും മഹിള മോർച്ച പ്രസിഡന്റ് വിടി രമയേയും പൊലീസ് അറസ്റ്റ് ചെയ്തു . വടശ്ശേരിക്കരയിൽ വച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് . പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉപവാസം ആരംഭിച്ചു.
പി.എസ് ശ്രീധരൻ പിള്ള പമ്പയിലേക്ക് തിരിച്ചു.പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തത് അന്വേഷിക്കണമെന്ന് ബിജെപി