കശ്മീർ : അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം തടയാൻ ശ്രമിക്കവെ മൂന്ന് സൈനികർക്ക് വീരമൃത്യൂ.രണ്ടു ഭീകരരെയും സൈനികർ വധിച്ചു.
പാക് സൈനികരും,ഭീകരരുമടങ്ങുന്ന സംഘമാണ് ആക്രമത്തിനു പിന്നിൽ.
നുഴഞ്ഞുകയറ്റക്കാരെ വധിച്ച സൈനികർ എകെ 47 തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു.
ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ഉദ്ദംപൂരിലെ ആര്‍മി കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.