സമദർശിനി ഷാർജയുടെ മുപ്പത്തിയൊന്നാമത് വാർഷികം നാളെ വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും.ചടങ്ങിൽ തിരുവതാംകൂർ രാജകുടുംബാംഗം പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി മുഖ്യാതിഥി ആയിരിക്കും.പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കും.ചടങ്ങിനോട് അനുബന്ധിച്ച് പിന്നണി ഗായകരായ അഭിജിത് കൊല്ലവും ശ്രയ ജയദീപും നയിക്കുന്ന ഗാനമേളയും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 050-6794590