കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന് കുവൈറ്റിന്റെ മുന്‍ ഉപദേശക സമതി ആംഗങ്ങളായ എബ്രഹാം മാലത്തിനും, ടിപി പോത്തനും യാത്രയയപ്പ് നല്കി. വൈസ് പ്രസിഡന്റ് ഭൂപേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുമേഷ് സ്വാഗതം പറഞ്ഞു. മുന്‍ പ്രസിഡന്റ് അനൂപ് സോമന് മൊമെന്റോ എബ്രഹാം മാലത്തിന് നല്‍കുകയും ജോയിന്റ് ട്രഷറര്‍ ജോജോ മൊമെന്റോ ടിപി പോത്തനും നല്കി ആദരിച്ചു.
വനിതാ സമാജം അംഗം ബെര്‍ളി, ജോയിന്റ് ട്രഷറര്‍ ജോജോ, ജോയിന്റ് സെക്രട്ടറി മാരായ രതീഷ് കുമ്പളത്, വിജോ കെവി എന്നിവര്‍ സംസാരിച്ചു.