കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറായതിനെതുടര്ന്ന് വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഹൈദരാബാദിലേക്ക് അയച്ചു. 179 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.