കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നദിഗാം ഗ്രാമത്തില്‍ സുരക്ഷസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. 3 ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് സൂചന.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies