ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സി. ജെ കുട്ടപ്പൻ മുഖ്യതിഥി ആയിരുന്നു .ആഘോഷങ്ങളുടെ ഭാഗമായി സി. ജെ , കുട്ടപ്പനും കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് രജിത രാജനും സലാലയിലെ കലാകാരൻമാരും ചേർന്ന് അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികളൂം അരങ്ങേറി .ചടങ്ങിൽ ഇന്ത്യൻ സമുഹത്തിനും പ്രേത്യകിച്ച് കേരള സമുഹത്തിനു നൽകിയിട്ടുള്ള സമഗ്ര സംഭവനകൾക്കും സേവനങ്ങൾക്കും ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻ ചെയർമാൻ സനാതനെ ആദരിച്ചു.