UAE

യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവര പ്രയോജനപ്പെടുത്തിയത് ഒൻപതിനായിരത്തിലേറേ ഇന്ത്യക്കാർ.

ഓഗസ്റ്റ് 1 മുതൽ യു.എ.ഇയിൽ ആരംഭിച്ച പൊതുമാപ്പ് ഇതുവരെ പ്രയോജനപ്പെടുത്തിയത് ഒൻപതിനായിരത്തിലേറെ ഇന്ത്യക്കാരാണെന്ന്   യു എ ഇ  ഇന്ത്യൻ സ്ഥാനപതി  നവദീപ് സിംഗ് സൂരി വ്യകത്മാക്കി.അബുദാബിയിൽ ജനം ടി.വിയോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ സ്ഥാനപതി. രാജ്യത്ത്  നിയമവിരുദ്ധമായി താമസിച്ചിരുന്ന എല്ലാ ഇന്ത്യക്കാരും പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയെന്ന് പ്രതീക്ഷിക്കുന്നതായി നവദീപ് സിംഗ് സൂരി പറഞ്ഞു.ഇനി 29  ദിവസങ്ങൾ  കൂടിയാണ്  പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവുക.

5 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close