Kerala

നിയമസഭയില്‍ ഇന്ന് ബ്രൂവറി പ്രശ്‌നം ഉന്നയിക്കും

തിരുവനന്തപുരം: ബ്രൂവറി പ്രശ്‌നം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തിര പ്രമേയ നോട്ടിസ് നല്‍കാനാണ് ആലോചിക്കുന്നത്

നേരത്തെ പ്രതിപക്ഷ നേതാവ് ബ്രൂവറി അനുമതി സംബന്ധിച്ച് ആരോപണം ഉന്നയിക്കുകയും തുടര്‍ന്ന് സര്‍ക്കാരിന് നല്‍കിയ ലൈസന്‍സുകള്‍ റദ്ദു ചെയ്യേണ്ടിയും വന്നിരുന്നു.

അതേസമയം, ശബരിമല പ്രശ്‌നത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരുടെ സമരം തുടരുകയാണ് .ഇത് സമവായത്തിലൂടെ അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈയ്യെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു .ഇന്നും ഈ ആവശ്യം മുന്നോട്ട് വെച്ചേക്കും .

122 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close