ബീജിങ്ങ്: മിസ് വേള്‍ഡ് 2018 മത്സരത്തില്‍ നിന്നും മിസ് ഇന്ത്യ 2018 അനുകൃതി വ്യാസ് പുറത്ത്. ചൈനയിലെ സാന്യ നഗരത്തിലാണ് മത്സരം നടക്കുന്നത്.
68 ാമത് മിസ് വേള്‍ഡ് മത്സരമാണ് 2018യില്‍ നടക്കുന്നത്. അവസാന റൗണ്ടിലെത്തിയ 30 പേരില്‍ മിസ് ഇന്ത്യ അനുകൃതി വ്യാസുമുണ്ടായിരുന്നു.