ഐസ്വാൾ : മിസോറാമില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേക്ക്.എന്‍.ഡി.എയുടെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കാനായി എം.എന്‍.എഫ് നേതാവ് സോറംതംഗ ഗവർണർ കുമ്മനം രാജശേഖരനെ കണ്ടിരുന്നു.
26 സീറ്റുകൾ നേടിയാണ് മിസോ നാഷണൽ ഫ്രണ്ട് മിസോറാമിൽ വിജയിച്ചത്.മുഖ്യമന്ത്രി ലാൽതൻഹാവ്ല രാജിവച്ചതിനു പിന്നാലെയാണ് സോറം തംഗയുടെ നേതൃത്വത്തിൽ നേതാക്കൾ കുമ്മനം രാജശേഖരനെ കണ്ടത്.