ഭോപ്പാൽ : മദ്ധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് കോൺഗ്രസ്.പിസിസി അദ്ധ്യക്ഷൻ കമൽ നാഥ് ഗവർണറെ കണ്ടാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചത്.എസ്പി ,ബിഎസ്പി പാർട്ടികളുടെ പിന്തുണയുണ്ടെന്ന് കാണിച്ചാണ് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies