സില്‍വാസ: സില്‍വാസയില്‍ സ്റ്റീല്‍ വ്യാവസായികശാലയില് ബോയിലര്‍ സ്ഫോടനം. മൂന്ന് തൊഴിലാളികള്‍ മരിച്ചു. 2 പേര്‍ക്ക് പക്കേറ്റു.
സില്‍വാസയിലെ നരോലി ഗ്രാമത്തിനടുത്ത് കൃഷ്ണ സ്റ്റീല്‍ വ്യാവസായികശാലയില് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
അപകടകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.