കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസ്സോസിയേഷന് ഓഫ് കുവൈറ്റ് (പല്പക്ക്) ഫഹഹീല്‍ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. പല്‍പക് പ്രസിഡന്റ് സുരേഷ് മാധവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി ബാബു പ്രസാദ് റിപ്പോര്‍ട്ട് അവതരണം നടത്തി. രക്ഷാധികാരി പി.എന്‍.കുമാര്‍, ടി.എം.മോഹന്‍, ജന.സെക്രട്ടറി പ്രേംരാജ്, ജയപ്രകാശ്, ഹരിദാസ് കണ്ടത്ത്, സക്കീര്‍ പുതുനഗരം, ശോഭാ പ്രേംരാജ്, രൂപാ ഹരി, രമേഷ് കപ്പടത് എന്നിവര്‍ പ്രസംഗിച്ചു. ഫഹാഹീല്‍ ഏരിയയില്‍ നിന്ന് അടുത്ത വര്‍ഷത്തെ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിര്ദ്ധേശിക്കുയുണ്ടായി. അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.