കുവൈറ്റ് സിറ്റി : ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ (ഖ്യു.എല്‍.എസ്) പുതിയ ബാച്ച് ബുധനാഴ്ച വൈകുന്നേരം 7.15ന് ജലീബ് ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഖ്യു.എല്‍.എസ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് സലഫി പുതിയ ബച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ലാസിന് സയ്യിദ് അബ്ദുറഹിമാന് നേതൃത്വം നല്‍കും. ക്ലാസ് എല്ലാ ബുധനാഴ്ചകളിലും ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും വാഹന സൗകര്യവും ഒരുക്കുന്നുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 97827920 (അബ്ബാസിയ), 94003929 (ഹസ്സാവിയ), 66543029 (ജലീബ്) ബന്ധപ്പെടുക.