Kuwait

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ സ്വദേശിവത്ക്കരണം

കുവൈറ്റ് സിറ്റി : മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ 55 വയസ്സ് കഴിഞ്ഞ 3707 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് വെളിപ്പെടുത്തി. സ്വദേശി വത്ക്കരണ നടപടികളുടെ ഭാഗമായി ഇവരില്‍ ചിലരുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. മറ്റുചിലരുമായുള്ള സേവനം മന്ത്രാലയത്തിന് ആവശ്യമായ സാഹചര്യത്തില്‍ വളരെ കുറച്ച് പ്രവാസികളുമായുള്ള കരാര്‍ പുതുക്കുകയും ചെയ്യും. പാര്‍ലമെന്റില്‍ അബ്ദുല്‍കരീം അല്‍ കന്ദരി എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.

25 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close