UAE

സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ യു എ ഇ സന്ദർശനം ഇന്ന് തുടങ്ങും.

സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനും, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും ആയ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ യു എ ഇ സന്ദർശനം ഈ മാസം 9ന് തുടങ്ങും. 9,10 തീയതികളിൽ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ ഹാളിലും തുടർന്ന് 11 മുതൽ 15 വരെ ദുബായ് ജെ എസ് എസ് പ്രൈവറ്റ് സ്‌കൂൾ ഹാളിലും സ്വാമിജിയുടെ നേതൃത്വത്തിൽ സത്സംഗം, ഭജന എന്നിവ നടക്കും.

11 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close