കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂരിന്റെ സംഘടന പുനഃക്രമീകരണം പ്രകാരം ജലീബ് യൂണിറ്റിനെ ജലീബ് യൂണിറ്റ്, ജലീബ് സൗത്ത്, ജലീബ് നോര്‍ത്ത് എന്നീ പേരുകളില്‍ മൂന്നു യൂണിറ്റുകള്‍ ആയി പുനഃക്രമീകരിച്ചു. ജലീബ് യൂണിറ്റ് കണ്‍വീനറായി സുജിത്, സെക്രട്ടറി ഹരീന്ദ്രന്‍, ട്രഷറര്‍ ഷിജു. ജലീബ് നോര്‍ത്ത് യൂണിറ്റ് കണ്‍വീനറായി വിജേഷ്, സെക്രട്ടറി ജിതേഷ്, ട്രഷറര്‍ ജ്യോതിദാസ്. ജലീബ് സൗത്ത് കണ്‍വീനറായി കൃഷ്ണകുമാര്‍, സെക്രട്ടറിയായി സോമന്, ട്രഷറര്‍ വിപിന്‍ എന്നിവരെയും തിരഞ്ഞെടുത്തു.