കുവൈറ്റ് സിറ്റി : കുവൈറ്റ് എറണാകുളം നിവാസികളുടെ കൂട്ടായ്മയായ കേരയുടെ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ മൂന്നാംഘട്ട ഉത്ഘാടനം 18 വെള്ളിയാഴ്ച വൈകിട്ട് മൂന്നുമുതല്‍ സാല്മിയായില് നടക്കും. നേരത്തെ ഒന്നാംഘട്ട ഉത്ഘാടനം അബ്ബാസിയയില്‍ വെച്ചും, രണ്ടാംഘട്ട ഉത്ഘാടനം മെഹബുള്ളയില്‍ വെച്ചും നടത്തപ്പെടുകയുണ്ടായി. വിവരങ്ങള്‍ക്ക് 97271683, 90976848, 66564435 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.