India

അതിര്‍ത്തിയില്‍ വീണ്ടും ഷെല്ലാക്രമണം: സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ആര്‍മി മേജര്‍ക്കും ജവാനും പരിക്കേറ്റു. ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറിലാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ആക്രമണത്തെത്തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെ പൂഞ്ച് സെക്ടറിലും പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.

313 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close