കോഴിക്കോട് : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി നടൻ പ്രകാശ് രാജ് .യുവതീ പ്രവേശന വിഷയത്തിൽ പിണറായിക്ക് ധൃതി കൂടിപ്പോയി.സാഹചര്യം മനസ്സിലാക്കിയായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നതെന്നും പ്രകാശ് രാജ് സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാ വശവും പരിശോധിച്ച ശേഷം,സമയമെടുത്തായിരുന്നു വിധി നടപ്പാക്കേണ്ടിയിരുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.