Kerala

ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു.2006 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയിരുന്നു.

1981 ൽ പുറത്തിറങ്ങിയ വേനൽ ആണ് ആദ്യ ചിത്രം.ചില്ല്,മീനമാസത്തിലെ സൂര്യൻ,സ്വാതി തിരുന്നാൾ,ദൈവത്തിന്റെ വികൃതികൾ,കുലം,മകര മഞ്ഞ് എന്നിവ പ്രധാന ചിത്രങ്ങളാണ്.2017 ൽ പുറത്തിറങ്ങിയ ക്രോസ് റോഡാണ്  അവസാനമായി സംവിധാനം ചെയ്ത ചിത്രം.

795 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close