തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ തിരുവനന്തപുരത്ത് എക്സൈസിന്റെ നേതൃത്വത്തില്‍ പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് 12 കോടി രൂപ വിലവരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies