Kerala

‘ അയ്യപ്പസംഗമം കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമമായി മാറി ,സ്വാമിമാർ പ്രസംഗം നടത്തുന്നു ‘ ; കോടിയേരി

തിരുവനന്തപുരം : ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ സംഗമം കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സ്വാമിമാർ ഇപ്പോൾ രാഷ്ട്രീയ പ്രസംഗം നടത്തുന്നു.കേരളത്തിൽ അങ്ങനെയൊരു സ്ഥിതി ഉണ്ടാകാൻ പാടില്ല.മഠം രാഷ്ട്രീയത്തിൽ ഇടപെടരുത്.ഇപ്പോൾ അമൃതാനന്ദമയി ദേവി ഇപ്പോൾ ആർ എസ് എസിനൊപ്പമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നവശ്യപ്പെട്ട് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ സംഗമത്തിൽ രണ്ട് ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close