കൊച്ചി: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബറിന് ഇന്ത്യയില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം കോടികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഊബറിന്റെ ഇന്ത്യയിലെ വരുമാനം 533 കോടി രൂപയായി. 30 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2016-17 ല്‍ വരുമാനത്തില്‍ 10 ശതമാനം മാത്രമായിരുന്നു വളര്‍ച്ച.
ഊബര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ആറ് വര്‍ഷമാകുകയാണ്. അമേരിക്കയാണ് ആസ്ഥാനം.