Kerala

എല്ലാം ഉപേക്ഷിക്കാൻ തയ്യാറായ കുറേ യുവാക്കൾ ഇല്ലായിരുന്നെങ്കിൽ ശബരിമലയിൽ ആചാര ലംഘനം തുടരുമായിരുന്നു ; പന്തളം കൊട്ടാരം

ചെങ്ങന്നൂർ : എല്ലാം ഉപേക്ഷിക്കാൻ തയ്യാറായ കുറേ യുവാക്കൾ ഇല്ലായിരുന്നെങ്കിൽ ശബരിമലയിൽ ആചാര ലംഘനം തുടർകഥയാകുമായിരുന്നുവെന്ന് പന്തളം കൊട്ടാരം.അവരാണ് ആ സന്നിധിയെ പരിപാലിച്ചത്.ഇക്കുറി ശബരിമല തീർത്ഥാടനം നിരാശാജനകമായിരുന്നു.അയ്യപ്പഭക്തരെ പൗരന്മാരായി പോലും കണ്ടില്ലെന്നും കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു.

അയ്യധർമ്മം കാക്കാൻ എത്തിയ ചെറുപ്പക്കാരോട് തീർത്താൽ തീരാത്ത കടപ്പാടാണ് കൊട്ടാരത്തിനുള്ളത്.തങ്ങൾ എന്നും ഭക്തർക്കൊപ്പമാണ്.ഈ നിലപാടിൽ മാറ്റമില്ല.നിലവിലെ ആചാരങ്ങൾ നില നിർത്തുന്നതിനായി ആരുമായും ചർച്ചയ്ക്ക് കൊട്ടാരം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

9K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close