India

പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല

ന്യൂഡൽഹി : കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

ധനമന്ത്രി അരുൺ ജയ്റ്റ്ലി ചികിത്സയ്ക്കായി പോയ സാഹചര്യത്തിലാണ് ഈ തീരുമാനം.ഇത്തവണത്തെ ബജറ്റ് പിയൂഷ് ഗോയൽ അവതരിപ്പിക്കുമെന്നാണ് സൂചന.

ഈ മാസം 13 നാണ് അരുൺ ജയ്റ്റ്ലി ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോയത്

745 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close