പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് വാലെന്റൈൻ ദിനത്തോടനുബന്ധിച്ച് ബീ മൈൻ എന്ന പേരിൽ പ്രത്യേക ആഭരണ കളക്ഷൻ പുറത്തിറക്കി. മോതിരങ്ങൾ, പെൻഡന്റ്, ബ്രെസ്ലെറ്റ് എന്നിവയടങ്ങുന്നതാണ് പുതിയ കളക്ഷൻ. മൂവായിരം ദിർഹത്തിനു മേൽ വിലയുള്ള ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. സ്വർണം, വജ്രം, യെല്ലോ ഗോൾഡ്, റോസ് ഗോൾഡ് എന്നിവയിൽ നിർമിച്ചവയാണ് ആഭരണ