UAE

അബുദാബി സിഎസ്ഐ ഇടവകയുടെ കൊയ്ത്തുത്സവം നടന്നു

വൈവിധ്യമാർന്ന കേരളീയ രുചിക്കൂട്ടുകളൊരുക്കി അബുദാബി സിഎസ്ഐ ഇടവകയുടെ കൊയ്ത്തുത്സവം നടന്നു .നാടൻ ഭക്ഷണശാലകളായിരുന്നു കൊയ്ത്തുത്സവത്തിന്റെ പ്രധാന ആകർഷണം.മുസഫയിലെ മാർത്തോമ്മാ ദേവാലയത്തിൽ നടന്ന കൊയ്ത്തുത്സവം മാർത്തോമ്മാ ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. സോജി വർഗീസ് ജോൺ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് വിനോദ മത്സരങ്ങളും ലേലവും ഒരുക്കിയിരുന്നു.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close