India

പാക് അനുകൂല മുദ്രാവാക്യം മുഴക്കി ,അലിഗഡ് സർവകലാശാല വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കേസ്

ന്യൂഡൽഹി : മാദ്ധ്യമ സംഘത്തെ തടയാനെന്ന പേരിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.ബിജെപി യുവമോർച്ചാ നേതാവ് മുകേഷ് ലോധി,റിപ്പബ്ലിക്ക് ടി വി റിപ്പോർട്ടർ നളിനി ശർമ്മ എന്നിവർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് ഹംസ സഫ്യാൻ,മുൻ പ്രസിഡന്റ് മക്തൂർ അഹമ്മദ് ഉസ്മാനി,നിലവിലെ യൂണിയൻ പ്രതിനിധികൾ എന്നിവർക്കെതിരെയാണ് കേസ്.ഇവർ റിപ്പബ്ലിക്ക് ടിവി സംഘത്തെ തടയുകയും,റിപ്പോർട്ടർക്കെതിരെ പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയുമായിരുന്നു

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close